2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

നമ്മള്‍...

ഒരു മൌനത്തിന്റെ പുറത്തോട്
പൊളിച്ചു നീ
എന്റെ മുന്നിലേക്ക്‌ അലസം നടന്നു വരുമ്പോള്‍
കാറ്റ് ഉലച്ച കൊടിമരം
ആകുന്നു മനസ്..

ശബ്ദങ്ങള്‍ നഷ്ടമാകുമ്പോള്‍ ..
വാക്കുകളുടെ
അര്‍ത്ഥ ശുന്യത ഹൃദയം കൊണ്ട്
നാം അളക്കുന്നു ..

കണ്ണുകള്‍ ഇണചേരുന്നു
രമിച്ച നിശബ്ദ നേരങ്ങളില്‍
ഉള്ളിലെ പ്രാവുകള്‍ പ്രാചീനമായ ഏതോ-
വികാരത്താല്‍
അരുമയായി കുറുകിയുരുമുന്നു....

ഉടലുകള്‍ ഉണര്‍തും
അലൌകിക-
ആര്‍ദ്ര സംഗീതത്തില്‍-
വിലയം കൊളളും ഈ രണ്ടു നിഴലുകളീ നമ്മള്‍ ......

*******
· · · 27 minutes ago

  • You and Hakeem Cheruppa Mons like this.
    • Suloj Sulo ഒരു മൌനത്തിന്റെ പുറത്തോട്
      പൊളിച്ചു നീ
      എന്റെ മുന്നിലേക്ക്‌ അലസം നടന്നു വരുമ്പോള്‍
      കാറ്റ് ഉലച്ച കൊടിമരം
      ആകുന്നു മനസ്..
      ..
      24 minutes ago · · 1 person
    • Suhas Ajman കണ്ണുകള്‍ ഇണചേരുന്നു
      രമിച്ച നിശബ്ദ നേരങ്ങളില്‍
      ഉള്ളിലെ പ്രാവുകള്‍ പ്രാചീനമായ ഏതോ-
      വികാരത്താല്‍...........
      18 minutes ago · · 1 person
    • Aji Nafa സുലോ
      ___(¯`v´¯)______.(¯`v´¯)
      ____ (¯`(♥)´¯) ____(¯`(♥)´¯)_
      ___¶¶ (_.^._)¶¶__¶¶¶(_.^._)¶¶
      _¶¶¶¶¶¶¶¶¶¶¶¶¶__¶¶¶¶(¯`v´¯
      ¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶(¯`(♥)´¯)¶
      ...¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶.(_.^._)¶¶
      ¶¶¶¶¶¶¶¶¶¶¶¶¶¶¶¶(¯`v´¯)¶¶¶¶¶
      _¶¶¶¶¶¶¶¶¶¶¶¶¶¶(¯`(♥)´¯)¶¶
      ___¶¶¶¶¶¶¶¶¶¶¶¶¶(_.^._)¶¶
      ______¶¶¶¶¶(¯`v´¯)¶¶¶¶¶
      ________¶¶(¯`(♥)´¯)¶¶
      __________¶(_.^._)¶
      ____________¶¶¶¶¶
      _____________¶¶¶ GOOD NIGHT......... ♥ ♥ ♥
      12 minutes ago ·
    • Thenammaavan Kottaangal അതെ സുലോജ്‌ ഗാഡപ്രണയത്തിന്റെ പര്യായമാണ് ..........

      നന്ദി ......... നല്ല വരികള്‍ ......

      സ്ഥിരമായി യുവയില്‍ വരിക
      a few seconds ago ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ