Thenammaavan Kottaangal വിരഹവും വേർപാടും ഓർത്തു നടുങ്ങാതെ
വലിച്ചെടുത്തു ഞാൻ വിഭവങ്ങളൊക്കെയും
ആദർശം അലൗകികം ഒന്നും നിനയ്ക്കാതെ
വേപഥുപൂണ്ട നിന്നെയോർക്കാതെ
വിലക്കപ്പെട്ട കനികളെല്ലാം തേടി ഞാൻ
വിരണ്ടു നടന്നു ജീവിതം മുഴുവനുo
ആശിച്ചതെല്ലാം നേടിയെടുത്തെന്നു
വീരവാദം മുഴക്കി പിൻ വാങ്ങിയ വേളയിൽ
വീണുപോയെന്നറിയുന്നു നീയേതോ
വാതായനം തുറന്നന്യ ലോകത്തേക്കു
-------------------------------------------------... .......
മുജീബ് ജി നന്ദി ......... നല്ല വരികള്‍
52 minutes ago · · 1 person
Suhas Ajman ആശിച്ചതെല്ലാം നേടിയെടുത്തെന്നു
വീരവാദം മുഴക്കി പിൻ വാങ്ങിയ വേളയിൽ
വീണുപോയെന്നറിയുന്നു നീയേതോ
വാതായനം തുറന്നന്യ ലോകത്തേക്കു...........നല്ലവരികള്‍............
27 minutes ago · · 1 person
Krishnan Veppoor Duure..
nira kannumaay, kaatthirunna priya sodaree..
Ninnullil niranja dukkangal..
Ariyunnu njaan, aayiram kaatham akaleyaanenkilum..!!
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ