2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

  • ‎***** ദേശാടനക്കിളി****

    മനുഷ്യ മനസ്സൊരു നീര്‍ത്തടം
    നിറഞ്ഞും തുളുംബിയും
    ഇടയ്ക്കക്ഒന്ന് വറ്റിയും.....
    സ്ഥായി യില്ലാത തൊഴുകുന്നു ഭൂവില്‍
    ചിരിച്ചും കരഞ്ഞും ചിന്തിച്ചുമിങ്ങനെ
    കാലത്തിനൊത്തൊഴുകുന്നു
    നിലക്കാം നശിക്കാം ...
    സമയ മെന്നത് ഒന്നതിനില്ലാ
    ഇല്ല മനുഷ്യനീ ചിന്ത ....
    ജീവനൊരു ദേശാടനക്കിളി യവനിലെന്ന്‍
    · · · 2 hours ago

      • Moideen Parayil ഇല്ല മനുഷ്യനീ ചിന്ത,,,,,
        ജീവനൊരു ദേശാടനക്കിളി യവനിലെന്ന്.....
        2 hours ago · · 1 person
      • Harish Pallapram സോണി.. കവിത മനോഹരം... അതിലേറെ ഈ ചിത്രം.. ഇതെന്നെ കൊണ്ട് പോയത് എന്റെ അധ്യപനജീവിതത്തിന്റെ കാലഘട്ടതിലെക്കാണ്... പഠിച്ച കോളേജില്‍ താല്‍കാലിക അധ്യാപനകനായി മൂന്നു വര്ഷം ജോലി ചെയ്തിരുന്ന സമയത്ത് കുട്ടികള്‍ക്ക് പവര്പോയിന്റില്‍ ക്ലാസ് എടുത്തു കൊടുത്തിരുന്ന ഒരു കാലഘട്ടം.... ഇതില്‍ കാണുന്ന ചിത്രം ഒരു വോള്‍കാനിക് ഇറപ്പ്ഷന്റെ ഫലമായുണ്ടാകുന്ന ഒരു രൂപമാണ്‌.. ക്രാറ്റര്‍ അല്ലെങ്കില്‍ കാല്ടര എന്നാ രൂപം.. നന്ദി.... സ്നേഹം..
        2 hours ago · · 5 people
      • Moideen Parayil അദ്യാപകാ ഗുരോ ,,,,,,നന്ദി ,,,
        2 hours ago · · 3 people
      • Sony Dith വിചാരിച്ചപോലെ ട്യ്പാന്‍ പറ്റിയില്ല അതുകൊണ്ട് വാക്കുകള്‍ തൃപ്തിതരുന്നില്ല....വേഗത കൂടിപ്പോയി...ക്ഷമിക്കുക
        2 hours ago · · 1 person
      • Harish Pallapram എന്നു ക്കാക്ക.... ചെല്ലീന്നൂ....
        2 hours ago · · 2 people
      • YesKey Pilakkad വളരെ മനോഹരമായിരിക്കുന്നൂ കവിതയും അനുയോജ്യമായ ചിത്രവും.. ഒരു ആസ്വാദകനെന്ന നിലയില്‍ എനിക്ക് വളരെയധികം ഇഷ്ടായി..വരികളുടെ അര്‍ത്ഥതലങ്ങള്‍ തേടിപ്പോയാല്‍ എവിടെയും എത്തില്ല ഈ യാത്ര.. അഭിനന്ദനങ്ങള്‍... ഇനിയും എഴുതൂ...
        2 hours ago · · 1 person
      • YesKey Pilakkad എല്ലാവരുടെയും പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അത്ഭുതവും, സന്തോഷവും പിന്നെ വിഷമവും തോന്നാറുണ്ട്...

        "നിങ്ങളുടെ കഴിവുകള്‍ കാണുമ്പോള്‍ അത്ഭുതവും വായിക്കുമ്പോള്‍ സന്തോഷവും, ... ഇങ്ങനെ എഴുതാനുള്ള കഴിവും സമയവും എനിക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമവും... പക്ഷെ ഒരു ദിവസം ഞാനും എഴുതും" .
        2 hours ago · · 3 people
      • Dhania Nair മനുഷ്യ ജീവനെ ചുരുങ്ങിയ വരികളില്‍ തീര്‍ത്തിരിക്കുന്നു.. നന്നായിട്ടുണ്ട്ട്ടോ സോണി... ഇനീം പോരട്ടെയിങ്ങനെ കാമ്പുള്ള വരികള്‍....
        about an hour ago · · 2 people
      • Harish Pallapram അതെന്തേ എസ്കേ.....
        about an hour ago · · 1 person
      • Thenammaavan Kottaangal വളരെ സുന്ദരമായ കവിത തുടരൂ .........

        ഞങ്ങള്‍ കാത്തിരിക്കുന്നു ..........
        about an hour ago · · 3 people
      • Sony Dith എഴുതാനുള്ള കഴിവു എസ്കെ യ്ക്ക് ഉണ്ട ഞാനും ഇപ്പോലല്ലേ തുടങ്ങിയത് ..ആഞ്ഞു പിടിച്ചാല്‍ എല്ലാം സാധ്യമാന്നെന്ന്‍ മനസ്സിലായി...മനസ്സുണ്ടായാല്‍ മാത്രം മതി..കെ ട്ടോ ...ഞാന്‍ ഒറ്റയടി വച്ച നടന്നു തുടങ്ങിയിട്ടേയുള്ളു യുവയില്‍....പിന്നാലെ വന്നോളു ...മുന്‍പേ പോകുവാന്‍ കഴിയും വേഗത്തില്‍....
        about an hour ago · · 2 people
      • Suhas Ajman കാലത്തിനൊത്തൊഴുകുന്നു
        നിലക്കാം നശിക്കാം .............
        59 minutes ago · · 1 person
      • Asha Knair മനുഷ്യ മനസ്സൊരു നീര്‍ത്തടം
        നിറഞ്ഞും തുളുംബിയും
        ഇടയ്ക്കക്ഒന്ന് വറ്റിയും......
        50 minutes ago · · 1 person
      • YesKey Pilakkad മനസ്സിലോരുപാടുണ്ട് കുറിച്ചിടാനായിട്ടു നൊമ്പരങ്ങളും മധുരനോമ്പരങ്ങളും ആയി ഒട്ടനവധി.... ഒരു തുടക്കം അത് തന്നെയാണ് പ്രശ്നം.. പിന്നെ സമയവും... ഒരു പക്ഷെ ഒരു ഒളിച്ചോടല്‍ ഏത് നിമിഷവും അനിവാര്യമായി തോന്നാറുണ്ട് പലപ്പോഴും... മനസ്സിനെ ഏകാഗ്രമാക്കാന്‍ എന്നിലെ നന്മയെ തിരിച്ചു പിടിക്കാന്‍ അതുമൂലം കഴിയുമെങ്കില്‍.. എത്ര മനോഹരമായാണ് കവി റോബര്ട്ട് ഫ്രോസ്റ്റ് ഇങ്ങനെ എഴുതിയത്... “The woods are lovely, dark and deep. But I have promises to keep, and miles to go before I sleep.”.. ... കര്‍പ്പൂരത്തിരിപോലെ കത്തി ചുറ്റും നറുമണമേകുമ്പോഴും ഞാനറിയുന്നൂ സൂര്യന്‍ ഉച്ചസ്ഥായിയില്‍ നിന്നും മാറി യിരിക്കുന്നൂ.. അസ്തമയത്തിനു ഇനി പകുതി സമയവും കൂടി കാത്തിരുന്നാല്‍ മതിയെന്ന്.....
        47 minutes ago · · 2 people
      • Sony Dith കേള്‍ക്കതവ അതിമനോഹരം എന്നല്ലേ ....അപ്പോള്‍ ആ മനോഹരമായവയെ തുറുന്കിലടക്കുന്നത് ശരിയാണോ...അവയെ വീര്‍പ്പുമുട്ടിക്കുന്നത് എന്തിനാണ്....
        42 minutes ago · · 2 people
      • YesKey Pilakkad അറിയാഞ്ഞിട്ടല്ലാ... പക്ഷെ എന്‍റെ വിലപ്പെട്ട സമയം മറ്റാര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ അതല്ലേ നല്ലത്... ഒരു കര്പ്പൂരതിരിയായ്...ഒടുങ്ങണം... ഒന്നും എവിടെയും എഴുതപ്പെടാതെ... നദിയിലോഴുകുന്ന വഞ്ചി പോലെ... ഒഴുകി ക്കൊണ്ടിരിക്കുന്ന നദി ഒരടയാളവും ബാക്കി വയ്ക്കുന്നില്ലല്ലോ .. പിന്നെ വഞ്ചിക്കാരനായ ഞാന്‍ മാത്രം എന്തിനു കുറിച്ചിടുന്നൂ എന്‍റെ അടയാളം... എങ്കിലും ഒര്മയിലിന്നും വിങ്ങലായി നില്‍ക്കുന്ന മടത്തിലെ ഗോപാലും, രാമന്‍ കുട്ടി സ്വാമിയും എന്‍റെ മുത്‌മുത്തശ്ശിയും ഒരു നാള്‍ വരും നിങ്ങളെയൊക്കെ കാണാനായി... ഒരുപാട് നന്ദിയുണ്ട് സോണി പ്രചോദനത്തിനു...
        29 minutes ago · · 1 person
      • Sony Dith ഒഴുകി ക്കൊണ്ടിരിക്കുന്ന നദി തന്റെ അടിത്തട്ടിലുള്ള പാറക്കല്ലുകളെ മിനുസപ്പെടുത്തി എടുക്കുന്നില്ലെ ....പല ജീവികള്‍ക്കും ഒരു തനലാകുന്നില്ലേ ,ജീവനാകുന്നില്ലേ..ഒഴുകുന്നതിനിടയില്‍ അത അതിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നു ഭംഗിയായി അതു പോലെ താങ്ങളും വഞ്ചിക്കാരനായാലും ഒരാളെയെങ്കിലും അക്കരെ എത്തിക്കാന്‍ നോക്ക്...അല്ലാതെ മടിയനായ വഞ്ചിക്കാരനാകാന്‍ നോക്കല്ലേ.....
        21 minutes ago · · 1 person
      • Aji Nafa അങ്ങകലെ എവിടെ നിന്നോ
        എന്റെ സ്വപ്നത്തിലേക്ക്
        പറന്നിറങ്ങിയ ദേശാടനക്കിളി..................
        19 minutes ago ·
      • Sony Dith അത ആരായിരിക്കും...മനസ്സോ,മനസ്സിലുള്ള ആളോ...
        18 minutes ago · · 1 person
      • YesKey Pilakkad hahahah.. madiyanaaya vanchikaaran... athishtaayi..
        17 minutes ago · · 1 person
      • Aji Nafa നിറങ്ങള്‍ ചോര്‍ന്നുപോയ
        എന്റെ സ്വപ്നങ്ങളില്‍ അവള്‍
        ഒരായിരം വര്‍ണങ്ങള്‍ വിതറി
        അര്ത്ഥം നഷ്ടപ്പെട്ട
        എന്റെ സ്വപ്നത്തിനു
        പുതിയ അര്‍ഥങ്ങള്‍ നല്കി
        ചിറകുകള്‍ കൊഴിഞ്ഞ
        എന്റെ സ്വപ്നത്തിനു
        കുഞ്ഞു ചിറകുകള്‍ തന്നു......
        12 minutes ago ·
      • Sony Dith ഓ കോഴിക്കുഞ്ഞായിരുന്നോ ഞാന്‍ വിചാരിച്ചു വേറെ എന്തെന്കിലുമാനെണ്ണ്‍.........
        8 minutes ago · · 1 person
      • Sony Dith ക്ഷമിക്കണം വെറുതെ പറഞ്ഞതാണ്‌.....സ്വപ്നങ്ങക്ക്...സ്വര്‍ണ്ണ ചിറകുകളാണ്....അവ നിraചാര്തുകലുമായി പറന്നു നടക്കട്ടെ...
        6 minutes ago · · 1 person
  • happy navarathri....
    · · · 20 minutes ago

      • Dhania Nair നവരാത്രി ആശംസകള്‍ നേരുന്നു...
        9 minutes ago ·
      • Suhas Ajman നവരാത്രി ആശംസകള്‍..........
        a few seconds ago ·
  • മലയാളിയുടെ നിത്യജീവിതത്തില്‍ ഇന്ന് ഇംഗ്ളീഷ് ഭാഷചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പലപ്പോഴും മലയാളി പിന്തള്ളപ്പെടുന്നതും ഇംഗ്ളീഷില്‍ ആശയവിനിമയം നടത്തുവാനുള്ള പ്രാവീണ്യത്തിന്‍റെ അപര്യാപ്തത മൂലമാണ്. അതുകൊണ്ടു തന്നെ Lifestyle Keralam മാഗസിന്റെ ഭാഗമായി ഒരു സ്ഥിരം പംക്തി Speak English എന്ന പേരില്‍ ഞങ്ങള്‍ അവതരിപ്പിയ്ക്കുകയാണ്.. പ്രശസ്ത language trainer ആയ സയ്യിദ് ഹാരീസ് അദ്ദേഹത്തിന്റെ ദീര്‍ഘ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ലളിതവും അനായാസവുമായ ഒരു പഠന രീതിയാണ് ഇത്. Video presentation, study materials text എന്നിവ ഉള്‍പ്പെടുന്ന ഈ ഇംഗ്ളീഷ് പഠനപദ്ധതി update ചെയ്യപ്പെടുന്നതാണ്.
    Yes! It's going to be a different English learning experience!!
    http://lifestylekeralam.com/speak_english1.html
    www.lifestylekeralam.com
    മലയാളിയുടെ നിത്യജീവിതത്തില്‍ ഇന്ന് ഇംഗ്ളീഷ് ഭാഷചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പലപ്പോഴും മലയാളി പിന്തള്ളപ്പെടുന്നതും ഇംഗ്ളീഷില്‍ ആശയവിനിമയം നടത്തുവാനുള്ള പ്രാവീണ്യത്തിന്‍റെ അപര്യാപ്തത മൂലമാണ്. അതുകൊണ്ടു തന്നെ Lifestyle Keralam മാഗസിന്റെ ഭാഗമായി ഒരു സ്ഥിരം പംക്തി Speak English എന്ന പേരില്‍ ഞങ്ങള്‍...
  • നിങ്ങള്‍ ചിലപ്പോള്‍ ചോദിചെക്കാം എന്നാലും പാവം നമ്പൂതിരിയെ രംഗത്തിറക്കിയതെന്തിനു. നമുക്കു സ്വന്തമായി അങ്ങു തോന്നിയതാണെന്നു പറഞ്ഞൽ പോരെ. ഏതായാലും കണ്ണു ചെന്നു വീഴുന്നതു ഇതു പോലെയുള്ളതിൽ തന്നെ ആവണം. എന്നാലല്ലേ നമുക്കു ചിരിക്കാൻ സാധിക്കൂ.

    ഇവര്‍ വിവാഹിതരായാല്‍...

    സിനിമാപോസ്റ്ററിലേക്ക്‌ നോക്കി ശൃംഗാരച്ചിരി ചിരിക്കുന്ന നമ്പൂരിയോട്‌ ഞാന്‍ ചോദിച്ചു: "എന്താ...തിരുമേനീ...പോസ്റ്ററില്‍ നോക്കി വല്ലാത്തൊരു ചിരി?" ഒന്നും പറയാതെ നമ്പൂരി അപ്പോഴും ചിരിച്ചു. "ഈ പോസ്റ്ററില്‍ ചിരിക്കാന്‍ മാത്രം എന്താ?" ഞാന്‍ വീണ്ടും ചോദിച്ചു. "തന്റെ കണ്ണ്‍ എവിട്യാ.?ഒന്നൂടെ വായിച്ചു നോക്ക്യേ?" "ഇവര്‍ വിവാഹിതരായാല്‍" "ങാ....അതിനടിയില്‍ എഴുതിയത്‌ കണ്ടില്ലേ?" ഞാന്‍ ഒന്നുകൂടി വായിച്ചു "ഇവര്‍ വിവാഹിതരായാല്‍ ആലപ്പുഴ വീരയ്യയില്‍ ദിവസേന മൂന്ന് കളികള്‍!!" (സിനിമാപേരിന്‌ തൊട്ടുതാഴെ കളിക്കുന്ന തിയേറ്ററിന്റെ പേര്‌ എഴുതിയ ഒരു ചെറുപോസ്റ്റര്‍ കൂടി ഒട്ടിച്ചിരുന്നു) എന്റെ മുഖത്തേക്ക്‌ നോക്കി നമ്പൂരി അപ്പോഴും ഒരു ഗൂഢച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.
    · · · 14 minutes ago
  • ഇരുട്ട്.....
    ------

    മിഴികളെ തിമിരം ബാധിച്ചിരിക്കുന്നു,
    നരകിച്ച കാഴ്ചകള്‍ ...
    ...See More
    · · · about an hour ago

      • Suhas Ajman നരകിച്ച കാഴ്ചകള്‍ ...ചേച്ചീ...തിമിരം ബാധിക്കുന്നതിപ്പോള്‍ നല്ലതാണെന്ന് തോന്നുന്നു ..............
        about an hour ago · · 1 person
      • Aji Nafa
        ഇരുട്ട് കള്ളന്
        ഒരാശ്വാസമാണ്
        രാത്രി കിടക്കുമ്പോള്‍
        കണ്ണുകള്‍ നനയുമ്പോഴും
        ആരും കാണാതെ
        ...See More
        19 minutes ago · · 1 person
  • ബഷീറും കമലയും എഴുത്തിലെ രണ്ട് പ്രകാശഗോപുരങ്ങള്‍! അവര്‍ വിട്ടുപോയ സര്‍ഗലോകം നമ്മുടെ കാഴ്ചയിലും ഹൃദയത്തിലും കിടക്കുന്നു. എഴുത്തിന്റെ സര്‍ഗപരിസരത്തിനു വെളിയില്‍ അവരില്‍ ഒരു പോലെ കത്തിപ്പടര്‍ന്ന കിറുക്ക് അവരുടെ സ്വകീയ ആസ്വാദനത്തിനപ്പുറം മലയാളിയുടെ വയനോത്സവങ്ങളെ പ്രോജ്ജ്വലിപ്പിച്ചു. വായനക്കാരന്റെ താര്‍ക്കികബോധത്തെ വെല്ലുവിളിച്ചുകൊണ്ട് രണ്ട് മഹാപ്രതിഭകള്‍ എഴുത്തിന് സമാന്തരമായി പറഞ്ഞതും ജീവിച്ചതുമായ ജീവിതത്തെ കുറിച്ച്....
    http://lifestylekeralam.com/basheer1.html
    · · · · 20 minutes ago
  • കവിതകള്‍ എന്ന് എപ്പോളും നമുക്ക് പ്രിയമാണ്, മൂളി നടക്കുന്ന ആ കൊച്ചു കവിത ശകലങ്ങള്‍ നമുക്ക് സമ്മാനിച്ച ഒരുപാട് കവികള്‍, ഇടശ്ശേരി, വൈലോപ്പിള്ളി,കുമാരനാശാന്‍ മുതല്‍ ബാലാമണിയമ്മയും,അയ്യപ്പനും,ഓ.എന്‍.വിയും സുഗതകുമാരിയും, ചുള്ളിക്കാടും അങ്ങനെ നീളുന്നു പേരുകള്‍. വിസ്മൃതിയില്‍ ആണ്ട്പോയവരും ഇന്നിന്റെ കവികളും നമുക്കായി കുറിച്ച ആ ശകലങ്ങള്‍ .. മനസ്സില്‍ തൊടുന്ന വരികള്‍ ഒന്ന് പങ്കു വെക്കാം നമുക്ക്‌...ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യോപ്പുമായ്‌ നമുക്ക് വേണ്ടി തുലിക ചലിപ്പിച്ച, അക്ഷരങ്ങളെ കൂട്ടിവച്ച് ഒരു തലമുറകള്‍ക് വേണ്ടി അറിവിന്റെ അക്ഷയഖനി ഒരുക്കിയ ആ മഹാ കവികള്‍ക്ക് മുന്നില്‍ പ്രണമിച്ചു കൊണ്ട് നമുക്കും ഇവിടെ കുറിക്കാം അവരുടെവരികള്‍. "ഈ വണ്ണാമന്പോട് വളര്‍ന്നത നിന്റെയംഗ മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള് ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു ...... (അഞ്ചാം ശ്ലോകം. വീണപൂവ്‌- കുമാരനാശാന്‍)

      • Asha Knair
        മഴയെന്റെ മനസിന്റെ വേനലില്‍ പൂക്കുന്നോ -
        രാദ്യാനുഭൂതിതന്‍ നീലക്കടംബ്
        മുളപട്ടുപോയൊരെന്‍ കവിതയുടെ വേരുകളില്‍
        മഴതൊട്ടുണര്ത്തുന്നു നവ്യാങ്കുരങ്ങള്‍
        അത്യുഷണമെരിയും കിനാവിന്റെ മരുവിലും
        ...See More
        32 minutes ago · · 2 people
      • Hakeem Cheruppa Mons ‎............
        മനം നിറഞ്ഞ മഴയില്‍
        മരം പെയ്യും ഇടവഴിയില്‍
        തനിയെ നടന്നു പോകവേ
        എന്റെ വിശപ്പിന്റെ വിളിയിലും
        മഴ നനഞ്ഞു......
        24 minutes ago ·
  • ‎==========
    bhuumiyude
    kaalan
    ==========

    ...See More

      • Aji Nafa കലികാലത്ത്‌ പിശാശിനെയായിരിക്കും ആരാധിക്കുക. അല്ലാതെന്തുപറയാന്‍. അയലത്തെ പറമ്പ്‌ മുടിക്കുവാനെത്തിയ മുടിയനായ പുത്രന്‍മാരായ ജെ.സി.ബി യെയും സഹോദരന്‍ ടിപ്പര്‍ലോറിയെയും ആരാധനയോടെ നോക്കിനില്‌ക്കുന്ന പുത്രനെക്കണ്ട്‌ ഞാന്‍ അന്തംവിട്ടിട്ടുണ്ട്‌.......
        28 minutes ago ·
  • He is really genius
    Length: ‎7:38
  • താടിക്കാരന്‍ അരക്കല്ക്ക
    ഒരു ബല്ലാത്ത സായിപ്പ്
    മൂര്‍ച്ചയുള്ള ലൈക്കും കൊണ്ട്
    ഓടിപോകുന്നെ....
    · · · 41 minutes ago
  • ജോലി ഭാരം ചുമലിലെറ്റു പാവം പ്രവാസിയാണ് ഞാന്‍ ... യുവയില്‍ വന്നു പോസ്ടിടാതെ
    ഒളിഞ്ഞു നില്‍ക്കരുതേ ആരും
    ഒളിഞ്ഞു നില്‍ക്കരുതേ....
    · · · 34 minutes ago
  • വെളിച്ചമായി കവിതയും റേഡിയോയും

    ''ശ്രാവണ തിങ്കളുണര്‍ന്നു മനസ്സില്‍
    സാന്ത്വന പൂക്കളുണര്‍ന്നു ;
    ഹൃദയത്തിന്‍ കിളിവാതില്‍ അറിയാതെ തുറന്നു
    ...See More

    • You, Suhas Ajman, Sony Dith and 2 others like this.
      • Hakeem Cheruppa Mons ‎.........
        ''ദുഃഖങ്ങള്‍ക്കൊരു ചിതയൊരുക്കി
        എന്റെ മോഹങ്ങളെല്ലാം അതിലൊഴുക്കി...''
        നോവറിഞ്ഞ ഹൃദയത്തില്‍ നിന്നെ കവിത പിറക്കൂ..
        വേനല്‍ കടന്ന സ്വപ്‌നങ്ങള്‍ മാത്രമേ വസന്തങ്ങള്‍ കാണൂ!!
        about an hour ago · · 1 person
      • Asha Knair ആ മനസ്സില്‍ ഒരിക്കലും നിരാശ കടന്നു വരാതിരിക്കട്ടെ....
        43 minutes ago · · 1 person
  • കുറച്ച് നാള്‍ മുന്‍പ് യുവയില്‍ തന്നെ യുള്ള ഒരു മെമ്പറുടെ സംശയമായിരുന്നു നമ്മള്‍ ഒരു ഗ്രൂപ്പില്‍ പോസ്ടിയതും കമന്ടിയതും ഒക്കെ ഒരുമിച്ച് കാണണമെങ്കില്‍ എന്ത് ചെയ്യും എന്ന് ....ഞാന്‍ അന്ന് മുതല്‍ അതെക്കുറിച്ച് ആലോചിക്കുകയും FB യുമായി ബന്ധപ്പെട്ട് അവരോടു എന്‍റെ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ അതൊക്കെ ഉള്‍ക്കൊള്ളിച്ച ഒരു പുതിയ BETA VERSION എനിക്ക് അയച്ച്‌ തന്നിട്ടുണ്ട് ......കൂടാതെ ഒട്ടനവധി പുതിയ സൌകര്യങ്ങളും ഇതിലുണ്ട് ....ഇത് കണ്ട് ഇഷ്ടപ്പെട്ട് ഇതേ പോലെ നിങ്ങള്‍ക്കും വേണമെങ്കില്‍ (വേണ്ടെങ്കിലും ) അഭിപ്രായങ്ങള്‍ അറിയിക്കുക .......( ലോകൈക പുളിത്തരം ).......

    • You, Suhas Ajman and Asha Knair like this.
      • Mujib Rahman ഇപ്പൊ CASUALITY YILAA...
        about an hour ago ·
      • Suhas Ajman നന്ദി മുജീബ് പരീക്ഷിക്കട്ടെ............
        52 minutes ago ·
  • ഇന്ന് നമുക്ക് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഫൂട്ട് ബാളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന അര്‍ജന്റീനയെ കുറിച്ച അറിയാം
    1810 മെയ്‌ 25 നു .സ്പെയിനില്‍ നിന്നും സ്വതന്ത്രമായി .

    ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യം; .പ്രസിഡണ്ട്‌ ;ക്രിസ്ടീന ഫെര്‍ണാണ്ടെസ്,ഔദ്യോഗിക ഭാഷ ;സ്പാനിഷ്, മറ്റുഭാഷകള്‍ഫ്രഞ്ച് ,ഇന്ഗ്ലിഷ്,(ഖുച്ച്ച്വ ,വെല്ഷ് എന്നിവ പ്രാദേശിക ഭാഷകള്‍ ) സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യം .
    പോപുലേഷന്‍; 40 ,117 , 096 .
    ...See More
  • http://youtu.be/5QdaSi5X-8k

    • You, Sony Dith and Suhas Ajman like this.
      • Suhas Ajman പള്ളപ്രം പാറയിലിനെ കാണുന്നില്ല...ഫോണ്‍ ചെയ്താലും എടുക്കുന്നുള്ള വല്ല വിവരവിമുണ്ടോ??
        56 minutes ago ·
      • Harish Pallapram ഇല്ല.... നോക്കട്ടെ.............
        55 minutes ago · · 1 person
  • ഓടിക്കാന്‍ എടുക്കുന്നവര്‍ തിരിച്ചു എടുത്ത സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യുക...........
    · · · 6 hours ago

      • Jamal Chammanur ഈ വണ്ടിയൊക്കെ ഇനി എന്നാ വീണ്ടും ഓടിക്കാന്‍ ഭാഗ്യം ലഭിക്കുക, ആ!! വാര്‍ദ്ധക്യം കഴിഞ്ഞാല്‍ വീണ്ടും കുട്ടിക്കാലം തിരിച്ചു കിട്ടുമല്ലൊ അപ്പ്പ്പോള്‍ ഒരു കൈ നോക്കാം, ശരിക്കും കുട്ടിക്കാലത്തേക്കു പിടിച്ചു വലിച്ചു കൊണ്ടുപോയി.
        about an hour ago · · 1 person
      • Sreejith Parassini ഇത് എന്റെ പഴയ വണ്ടിയാണോ എന്ന് സംശയിച്ചു പോയി....അങ്ങനെയും ഒരു കാലം !!!
        about an hour ago · · 1 person
  • Nithya Menon Banned Unofficial from Malayalam and Telugu Films. After coming up with statements like ‘Who is Prabhas?’ and stating that she would not act with old heroes like Nagarjuna, Venkatesh, it is heard that Nithya is now going through the redemption. Before in an interview she said, she wont act with Mammootty and Mohanlal or other senior actors.

    Actress Nithya Menon also got a ban from the Malayalam Producers association. Secretary G Suresh kumar asked all the producers not to cast Nithya menon in upcoming films. They didnt imposed any official ban, because of the legal problems, but as per the sources producers association members will not cast her in future projects, also they asked South film chamber to ban her from south Indian films, as she is acting in Tamil & Telugu films.
    · · · about an hour ago
  • http://www.facebook.com/groups/181075555280171/
    ഇറോം ശര്മിലക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭാരതത്തില്‍ ആദ്യമായി ഒരു ഫേസ്ബുക്ക് കൂട്ടയ്മയുടെതായി 'ഇറോം ശര്‍മിള' ഗ്രൂപ് കോഴിക്കോട് സംഖടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ പ്രശസ്ത കവി പി.കെ. പാറക്കടവ്
    അവതരിപ്പിച്ച കവിത

    ***************************************
    ...See More

      • Massam Manaf aikya dhaardyam..............
        about an hour ago · · 1 person
      • Babu Malol നിന്റെ തീ പൊഴിക്കും കൊക്ക്ഇപ്പോഴും
        എന്റെ കണ്ണില്‍ കുത്തിയിറക്കിയിരിക്കുന്നു good
        about an hour ago · · 1 person
  • http://youtu.be/LecINlAHc30
    www.youtube.com
    Movie : Padheyam Lyrics : Kaithapram Singer : Yesudas
  • പൈപ്പുവഴിയും ബിയര്‍ എത്തും


    ഇത്തവണ ഒക്‌ടോബര്‍ഫെസ്‌റ്റിനായി ജര്‍മ്മനിയിലെ മൂണിച്ചിലെത്തുന്നവര്‍ നിരാശപ്പെടേണ്ടി വരില്ല. 8,400 'കുടിയന്മാരെ' ഒന്നിച്ച്‌ തൃപ്‌തിപ്പെടുത്താനുള്ള സംവിധാനമാണ്‌ ഒരുങ്ങുന്നത്‌ . ബിയര്‍ ഉത്സവസ്‌ഥലത്തെത്തിക്കാന്‍ ഭൂമിക്കടിയിലൂടെ 1,000 അടി നീളത്തിലാണ്‌ പൈപ്പ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌ .

    ...See More
    · · · 3 hours ago

      • Mujib Rahman വെറും എഴുപത് ലിറ്റര്‍ മാത്രം ??????? ലക്ഷമോ മില്ല്യണോ വിട്ടുപോയതാണെന്ന് കരുതി ആശ്വസിക്കുന്നു .....
        2 hours ago · · 2 people
      • Aji Nafa ‎60 ലക്ഷം സന്ദര്‍ശകരെയാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌ . രണ്ടാഴ്‌ച കൊണ്ട്‌ 70 ലിറ്റര്‍ ബിയര്‍ വിറ്റുപോകുമെന്നാണ്‌ കണക്കുകൂട്ടല്‍.
        എന്ത് കഷ്ട്ടമാ അവരുടെ കാര്യം അല്ലെ.........
        about an hour ago · · 2 people
  • ഞാൻ എന്റെ ദേഹം ഒരു വാടക വീടാണെന്ന് സ്വയം പറയുമ്പോൾ ഈ പ്രപഞ്ചത്തിൽ എനിക്ക് സ്വന്തമായി ഒന്നുമില്ല ഒന്നും........ചുരുങ്ങിയ ഒരു കാലം കുറച്ചു ഓർമ്മകളിൽ കുറച്ചുപേർ തങ്ങുന്നു ഞാനും തങ്ങുന്നു....അതുതന്നെ കാലാന്തരങ്ങളിൽ പുതിയ മേച്ചിൽപുറ ബന്ധങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നു....അപ്പോൾ ജീവനായിരുന്നു എന്നു പറഞ്ഞ ബന്ധങ്ങൾ ഒക്കെ ഒരു തമാശയായി തോന്നും....തോന്നിയിട്ടുണ്ട് പലപ്പോഴും.....ഇപ്പോൾ ഞാൻ നിന്നേയും നീ എന്നേയും പരിചയം ഭാവിക്കുന്നു.....ഇനി യാത്ര തുടരും ഇടക്ക് വച്ച് പുതിയ മുഖങ്ങളിൽ നാം പരിചയം ഭാവിക്കും പഴയതൊക്കെ ചരിത്രത്തിനു വഴിമാറുന്നു....ജീവിതം വരച്ചു കാണിച്ചു തരും ഇതാണു നാം എന്ന്.......പലപ്പോഴും ഓർത്തെടുക്കാൻ വിഷമം കൊള്ളുന്ന വാടക ഹ്രിദയങ്ങൾ മാത്രം എല്ലാം................!!!
    · · · about an hour ago
  • ഒരു പ്രവാസിക്ക് പറയാനുള്ളത്
    ---------------------------------------------------------------
    എനിക്കെന്‍റെ നാട്ടിലേക്കൊന്നു മടങ്ങണം
    കണ്ണീരുവാര്‍ത്തോന്നു പൊട്ടിക്കരഞ്ഞിടാന്‍
    മലയാളനാട്ടിലെ മണ്ണ് മണക്കണം
    ...See More
    · · · Sunday at 11:49am

      • Asha Knair ഒരുപാട് അകലെയിരിക്കുമ്പോള്‍ ...നാടിനേം വീടിനേം മിസ്സ്‌ ചെയ്യുന്നതിന്റെ ദുഃഖം....അതില്‍ നിന്നുണ്ടായ കവിത സുന്ദരം.....
        12 hours ago · · 2 people
      • Syam Mohan Namboodiri Thank u :)
        about an hour ago ·
  • http://baksedayur.blogspot.com/2011/09/blog-post_26.html
    ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?
    · · · · 2 hours ago

    • You and Abusinan Athavanad like this.
      • Thenammaavan Kottaangal നന്ദി താങ്കളുടെ കുറിപ്പിന് .....

        ബ്ലോഗ്‌ ലിങ്ക് മാത്രം കൊടുക്കാതെ കുറിപ്പ്‌ പൂര്‍ണമായി യുവയില്‍ പകര്‍ത്തു ........... യുവയില്‍ സജീവമാകൂ ........
        about an hour ago · · 1 person
  • ഹോ...ഉപ്പും കൂട്ടി....കൊതി തോന്നുന്നുണ്ടോ....????
    Kinakili Koodevide's Photos
    vannooluu kazikkaam*
    · · · 2 hours ago

    • You, Asha Knair and Jayan Chundampatta like this.
      • Thenammaavan Kottaangal എന്റെ പൊന്നെ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം ......... ഹയ്യാ
        about an hour ago ·
      • Harish Pallapram പണി പൊട്ടി.............
        about an hour ago ·
  • ഏറെ നാളായി ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന നമ്മൂടെ ശ്രീയേട്ടനെ ഞാൻ നേരിൽ കണ്ടു, എൻറെ സ്വന്തം നാട്ടുകാരനെന്ന് ഞാൻ അഭിമാനിച്ചിരുന്നെങ്കിലും ഒരു പ്രവാസിയായ എൻറെ ദൈനം ദിന തിരക്കു മൂലം അവസാനം നാട്ടിലെത്തിയിട്ട് മുപ്പത്തിയൊന്നാം നാൾ ഞാൻ ആ മഹാപ്രതിഭയെ നേരിൽ കണ്ട് സംസാരിച്ചു. നല്ല ഭവ്യമായ പെരുമാറ്റം കൊണ്ട് എൻറേ ഹൃദയത്തെ കീഴടക്കി അദ്ദേഹം. അദ്ദേഹത്തിൻറെ മുഖപുസ്തക സുഹൃത്തുക്കളിൽ നേരിൽ കണ്ട രണ്ടാമത്തെ വ്യക്തിയെന്ന ബഹുമതി ഇനി എനിക്ക് മാത്രം.
    · · · 6 hours ago
  • Harish Pallapram edited a doc.
    വാഴ മാഹാത്മ്യം .......
    റിനി ശബരിയുടെ മനോഹരമായ പോസ്ട്‌....

    വര്‍ഷങ്ങള്‍ക്ക് മുന്നേ ജീവന്‍ ടീവിയിലേക്ക് ഒരു പ്രൊഗ്രാം തയ്യാറാകുന്ന ഭാഗമായിട്ട്

    ...See More
  • ‎" സംഗതികള്‍ " കൂട് വിട്ട് കൂട് മാറുമ്പോള്‍ .. !
    · · · about an hour ago
  • യേശുദാസ്‌ ഇപ്പൊ പഴയ യേശുദാസ്‌ അല്ല .....പക്ഷെ മമ്മൂട്ടി ഇപ്പോഴും പഴയ മമ്മൂട്ടി തന്നെ ....................
    · · · 6 hours ago

      • Aji Nafa അപ്പോള്‍ അതാണല്ലേ സംഭവം അയ്യോ ഞാന്‍ അതൊന്നും വിജരിച്ചല്ല കമെന്ടിയെ '
        6 hours ago · · 1 person
      • Mujib Rahman സാരമില്ല !!! ക്ഷമിച്ചിരിക്കുന്നു .........
        about an hour ago ·
  • ചന്ദുവിനെ തോല്‍പിക്കാനാവില്ല മക്കളെ ...... ജീവിതത്തില്‍ ചന്ദുവിനെ തോല്പിചിട്ടുണ്ട് പലരും പലവട്ടം മലയനോട് തൊടുത്തു മരിച്ച എന്റെ അച്ഛന്‍ ആദ്യം എന്നെ തോല്പിച്ചു സ്നേഹം പങ്കുവെക്കുമ്പോള്‍ കൈ വിറച്ച ഗുരുനാഥന്‍ പിന്നെ തോല്പിച്ചു പോന്നിനും പണത്തിനും ഒപ്പിച് സ്നേഹം തൂകി നോക്കിയപ്പോള്‍ മോഹിച്ച പെണ്ണ് എന്നെ തോല്പിച്ചു , അവസാനം ...അവസാനം സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോല്പിച്ചു ...തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്ദുവിന്റെ ജീവിതം പിന്നെയും ബാകി മടങ്ങി പോ അംഗ ബലം കൊണ്ടും ആയുധ ബലം കൊണ്ടും ചന്ദുവിനെ തോല്പിക്കാന്‍ ആണായി പിറന്നവര്‍ ആരുമില്ല
    · · · 3 hours ago
  • നമ്മൾ നേരത്തെ പൊതുവിജ്ഞാനം എന്നൊരു വിഭാഗം തുടങ്ങിയിരുന്നു. അതിനെ നിയന്ത്രിച്ചിരുന്നതു ഞാനായിരുന്നതിനാൽ, എൻറെ കുറച്ച് ദിവസത്തെ അസാന്നിദ്ധ്യത്തിൽ വിസ്മൃതിയിലാണ്ട് പോയി ഞാൻ നാലായിരത്തി ഇരുന്നൂറ് പേജിലധിക്കം പിന്നോട്ട് നോക്കിയെങ്കിലും അത് കണ്ടെത്താനായില്ല. അതിനാൽ പുതുതായി ഒന്ന് കൂടി ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ അംഗങ്ങളുടെ സജീവസാന്നിദ്ധ്യം ക്ഷണിക്കുന്നു. താഴെ പറയുന്ന ചില നിസ്സാര നിബന്ധനകൽ പ്രിയ സ്സ്നേഹിതർ പാലിക്കുന്നതായാൽ വളരെ നന്നായിരുന്നു.

    1. ആർക്കും ചോദ്യങ്ങൾ ചോദിക്കാവുന്നതും, ആർക്കും അതിനു ഉത്തരം നൽകാവുന്നതാണു.

    2. ശരിയായ ഉത്തരത്തിനു നേരെ മാത്രം ലൈക്ക് നൽകാൻ എല്ലാവരും ശ്രദ്ധിക്കുക.
    ...See More
    · · · August 11 at 11:19am

      • Benchy Abraham സോറി ഞാന്‍ ടൈപ് ചെയ്തത് wrong aayi... PSC yil കൂടുതല്‍ നദി ഉള്ള ജില്ല കാസര്‍കോട്‌... കുറച്ചു നദി ഉള്ള ജില്ല വയനാട്... എന്നാല്‍ കൂടുതല്‍ കടല്‍ തീരം ഉള്ള ജില്ല കണ്ണൂര്‍ ആണ്...
        2 hours ago ·
      • Sakkeer Hussain N T ഞാന്‍ ഉത്തരം തെറ്റി പറഞ്ഞതാ മണ്ടായിക്കാ..
        അതല്ലെന്ന് വാദിക്കാന്‍ ആള് വരും എന്ന് കരുതിയതാ..

        അല്ലാതെ ഇതൊക്കെ എനിക്ക് അറിയില്ല എന്ന് എങ്ങനെ സമ്മതിക്കും...?
        2 hours ago · · 1 person
  • ഇന്ന് ഒരു കാള്‍ വന്നു . എടുത്തു നോക്കുമ്പോള്‍ ഖനഗഭീരമായ ശബ്ദത്തില്‍ ഒരു ഹല്ലോ കേട്ടു . ആരാണെന്ന് അറിയാതെ ആലോചിച്ചു നില്‍ക്കുമ്പോള്‍ മറുതലക്കല്‍ നിന്നും പരിചയപ്പെടുത്തി "ഞാന്‍ എസ് കെ " ആണെന്ന് . എഴുതുകളിലൂടെ മാത്രം പരിചയപ്പെട്ട ഏറെ ഞാന്‍ ആരാധിക്കുന്ന എസ് കെ പിലാക്കാട് ... ആ ശബ്ദം കേട്ട ഒരു ത്രില്ലില്‍ ഇരിക്കുവാണ് ഞാന്‍ ഇപ്പോള്‍ ... ഇനി കണ്ടു മുട്ടുന്ന ആ നിമിഷത്തിനു വേണ്ടി .....
    · · · 4 hours ago near Sharjah, United Arab Emirates
  • ഒന്ന് മാറ്റിപ്പിടിച്ചു .....
    മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഹുസ്നുല്‍ ജമാല്‍
    എന്റെ വരയില്‍ ...... — with Usman Iringattiri.
    · · · 9 hours ago
  • വേട്ട...!!!

    നീലാകാശത്തിന്റെ താഴെ ഏതു കോണിലും നിയന്ത്രണമില്ലാതെ നിമിഷ നേരം കൊണ്ട് താണ് ഇറങ്ങുവാനും നീന്തി തുടിക്കാനും അവസരം ഉണ്ടാക്കി നീലപ്പല്ലുള്ള രാജകുമാരന്മാര്‍ നെയ്തെടുത്തു കാത്തിരിക്കുന്ന സൈബര്‍ ലോകം...!!!

    ഒപ്പം തന്റെ പൂന്തോട്ടത്തില്‍ പൂ പരിക്കുവാനും ചൂടാനും ചതച്ചരക്കാനും വേണ്ടി വന്നാല്‍ വില്‍ക്കാനും തനിക്കവകാശം ഉണ്ടെന്ന വാദങ്ങളുമായി നിരക്കുന്ന പണക്കൊതിയുള്ള മാതാ പിതാക്കളെ പണം കൊടുത്തു വശീകരിക്കുന്ന കാമകണ്ണുള്ള കാപാലികര്‍ ...!!!
    ...See More
    iamsakeer.blogspot.com
    ഞാന്‍ എഴുതി തുടങ്ങുന്നു. ആദ്യമായിട്ടല്ല.. മുമ്പും എഴുതിയിട്ടുണ്ട്. ഉമ്മാന്റെ കാരുണ്യം കൊണ്ട് പലപ്പോഴായി വെളിച്ചം കണ്ടിട്ടുമുണ്ട്..!!! ഈയുള്ളവന്റെ ഏറെ നാളത്തെ അധ്വാനം ഒരു നേരത്തെ ചായക്ക് പോലും തികയാതെ വന്നതിലുള്ള നീരസത്താല്‍ നിറുത്തി വെച്ചതായിരുന്നു.. പിന്നെ എന്തിനിപ്പോള്‍ വീണ്ടും...? എന്ന ചോദ്യം ചി...
    · · · · 2 hours ago
  • · · · 3 hours ago
  • പകര്‍ച്ച പനി; പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‍ ഇറങ്ങിപോയി.....
    · · · 3 hours ago

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ