2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

പഴഞ്ചൊല്ലുകള്‍.....
----------------------------

Empty vessels make the most noise
എംടി വാസുദേവന്‍ നായരുടെ കപ്പലാണ് ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്നത്

The sins of the fathers will be visited upon the children
തെറ്റുകാരായ പള്ളീലച്ചന്‍മാര്‍ ഒരിക്കല്‍ സ്വന്തം മക്കളെ കാണാന്‍ വരും

When poverty comes in the door, love flies out the window
പാവപ്പെട്ടവന്‍ വൈകുന്നേരം വീടിന്‍റെ വാതില്‍ക്കലെത്തുമ്പോള്‍ ഭാര്യയുടെ
കാമുകന്‍ ജനലിലൂടെ ഓടി രക്ഷപെടും

Do unto others as you would others do unto you
താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്ക് താനാരാണെന്ന്

A man is as old as he feels
ഫീലടിക്കുന്നതനുസരിച്ച് പുരുഷന് പ്രായമാവും

Great talkers are little doers
ഭയങ്കര പണി നടത്തുമെന്നു വാചകമടിക്കുന്നവന് പിക്കപ്പ് പോലും കാണില്ല

An ounce of discretion is worth a pound of wit
പൗണ്ട് വിറ്റ് ഒരു ഔണ്‍സെങ്കിലും അടിക്കുന്നവന്‍ തുലഞ്ഞുപോകും

Faint heart never won fair lady
പെയിന്‍റടിച്ചു നടക്കുന്ന പെണ്ണു വണ്ണം വയ്‍ക്കില്ല

As you sow, so you shall reap
റേപ് കണ്ടിട്ടുള്ളവര്‍ക്കു മാത്രമേ ചെയ്യാനും സാധിക്കുകയുള്ളൂ

It’s never too late to mend
നീയൊന്നും മെന്‍റലാവാന്‍ ഇനി വല്യ താമസമില്ല

It’s no use crying over spilt milk
കരഞ്ഞുകൊണ്ട് കറന്ന പാല്‍ ഉപയോഗശൂന്യമാണ്

No news is good news
സുവാര്‍ത്ത വാരികയില്‍ ഒരു വാര്‍ത്തയുമില്ല

Rome was not built in a day
ഒരു ദിവസം വിചാരിച്ചാലൊന്നും റോമിനിട്ടു പണി കൊടുക്കാനൊക്കത്തില്ല

Robbing Peter to pay Paul
റോബിനും പീറ്ററും പോളിനു കാശു കൊടുക്കാനുണ്ടായിരുന്നു

Spare the rod and spoil the child
റോഡ് ഒഴിഞ്ഞു കിടക്കുമ്പോള്‍ പിള്ളേരു വഷളായിപ്പോവും

To err is human, to forgive divine
മനുഷ്യന്‍ എറിയുന്നു, ദൈവം തിരിച്ചെറിയുന്നു

Absence makes the heart grow fonder
ആബ്സന്‍റാകുന്നവന് ഹൃദയമുണ്ടെങ്കില്‍ വലിയ ഫോണ്ടിലേ എഴുതൂ

Don’t make a mountain out of a molehill
മോളെ കുന്നിനു മുകളിലിരുത്തിയിട്ട് മല കയറാന്‍ പോകരുത്

Experience is the best teacher
കൂടുതല്‍ എക്സ്പീരിയന്‍സുള്ളവരാണ് നല്ല അധ്യാപകരാകുന്നത്

The last straw that broke the camel’s back
ഒട്ടകത്തെ പിന്നില്‍ നിന്നു പീഡിപ്പിക്കുന്നവന്‍റെ അവസാനപിടിവള്ളിയും പൊട്ടും

Make hay while the sun shines
വൈക്കോല്‍ കച്ചവടക്കാര്‍ മക്കള്‍ക്കെല്ലാം ഷൈന്‍ എന്ന പേരാണുള്ളത്

There are two sides to every question
എല്ലാ ചോദ്യവും രണ്ടു സൈഡിലുമുള്ളവരോടും ചോദിക്കണം

We never miss the water till the well runs dry
മിസ് കുളിച്ചു തോര്‍ത്തുന്നത് കാണാന്‍ കിട്ടുന്ന അവസരം നമ്മള്‍ പാഴാക്കരുത്

A watched pot never boils
പാത്രത്തില്‍ വാച്ച് ഉണ്ടെങ്കില്‍ വെള്ളം ഒരിക്കലും തിളയ്‍ക്കുകയില്ല

Worship the ground somebody walks on
യുദ്ധക്കപ്പല്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലൂടെ ആരോ നടന്നുപോയി

Two’s company, three’s a crowd
രണ്ടുപേരുടെ കമ്പനിയാണെങ്കില്‍ എപ്പോഴും തിരക്കായിരിക്കും

A miss is as good as a mile
ഒരു മിസ്സ് മയില്‍പേടയെപ്പോലെ സുന്ദരിയായിരുന്നു

All’s fish that comes the net
ഫിഷിങ് എന്നത് ഇന്‍റര്‍നെറ്റിലെ ഒരു തട്ടിപ്പാണ്

Be on the safe side
സേഫ് വച്ചിരിക്കുന്നിടത്തേ കിടന്നുറങ്ങാവൂ

Beauty is in the eye of the beholder
ഷെയര്‍ഹോള്‍ഡര്‍മാരുടെ സൗന്ദര്യം അവരുടെ കണ്ണുകളിലാണ്

Buy a pig in a poke
പന്നിയെ വാങ്ങുന്നവന്‍റെ കാര്യം പോക്കാണ്

Children should be seen and not heard
പിള്ളേരെ പറ്റി നമമള്‍ കേള്‍ക്കുന്നതൊന്നുമല്ല കാണുന്നത്

Dog eat dog
ദേശാഭിമാനി വായിക്കുക

Give someone enough rope and he will hang himself
ആവശ്യത്തിലധികം റേപ് ചെയ്താല്‍ ആരായാലും തൂങ്ങിച്ചാവും

A chicken and egg question
ഒരു മുട്ടയും കോഴിയെ ചോദ്യം ചെയ്യില്ല

A hungry man is an angry man
ഹംഗറിക്കാര്‍ പൊതുവേ ദേഷ്യക്കാരാണ്
· · · 12 hours ago

    • Mohammed Kutty Mavoor മനോജ്‌ ആ ശമ്പോ കുറച്ച എനിക്കും തരുമോ ബുദ്ദി വരുമോന്ന് നോക്കാനാ .....
      12 hours ago · · 1 person
    • Sree Kumar ധന്യയുടെ "ഉം" എന്ന കമന്റ് കാണുമ്പോള്‍ എനിക്ക് എപ്പോഴും ഓര്‍മ വരിക ഉലക്ക കൊണ്ട് ഇരുത്തി ഒരു ഇടി ഇടിക്കണ പോലെയാണ്....
      11 hours ago ·

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ