- Shanu Bin Mohammed Haneefa Benchy Abraham അന്ന് ചെറുതായി ആണ് കളത്തിലിറങ്ങി യതെന്കിഉലും ഇപ്പൊ പൂണ്ടു വിളയാടുകയല്ലേ , ബെഞ്ചി ഇല്ലാത്ത ഒരു യുവ ഹോ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല കാരണം ബെഞ്ചി പോസ്റ്റി തകര്‍ക്കുകയല്ലേ , എന്തായാലും എവിടെ ഇങ്ങനെ ഒരാളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം2 hours ago · · 2 people
- Benchy Abraham തമാശ ആണെങ്കില്‍ വേണ്ടാട്ടോ... കാര്യമായി ആണെങ്കില്‍ താങ്ക്സ് ട്ടോ...2 hours ago · · 2 people
- Shanu Bin Mohammed Haneefa Benchy Abrahamതമാശ അല്ല ട്ടോ , കാര്യമായിട്ടു തന്നെയാ ട്ടോ .( ആളുകള്‍ കമന്റില്‍ വെടി വെക്കുന്നത് എന്തിനാന്ന് മനസ്സിലാകുന്നില്ല ട്ടോ ട്ടോ ട്ടോ )2 hours ago · · 2 people
- Mohammed Kutty Mavoor ഭൂമിയുടെ സ്പന്ദനം മാത്തെ മാറ്റിക്സ് ലൂടെ മാത്രം അല്ലെ ബെഞ്ചി ..നന്ദി ഒരു നിമിഷം ആ ക്ലാസ് റൂമിന്റെ പഴയ ബെന്ച്ചുകളെ ഓര്‍മ്മിപ്പിച്ചതിനു.രസകരമാ
യ അവതരണം ... .. 2 hours ago · · 3 people - Moideen Parayil നന്ദി ബെഞ്ചി യുവ വളരട്ടെ കൂടെ ബെന്ചിയുടെ വരികളും ..നമ്മുടെ പല മെമ്പര്‍മാരും പറഞ്ഞിട്ടുണ്ട് യുവയില്‍ എത്തിയതിനു ശേഷമാണ് എഴുതാന്‍ ധൈര്യം കിട്ടിയത് എന്ന് യുവയുടെ ഉദ്യെഷവും അത് തന്നെയാണ് ,,പേടിച്ചു നില്‍ക്കുന്നവരെ കയ്യുയര്‍ത്തി കൊണ്ട് വരിക ,,,,,,,നന്ദി തുടരുക ആ വരികള്‍ക്കായി ഞങ്ങളും കാത്തിരിക്കുന്നു ,,,,,,,,2 hours ago · · 3 people
- Shanu Bin Mohammed Haneefa Benchy Abrahamചേച്ചി പാറയില്‍ ന്റെ ലൈക് മഷീന്‍ കേടായത് പോലെ ചെചിയുടെതും കേടാണോ? ഒരു ലൈക്കും ആര്‍കും കൊടുത്തു കാണുന്നില്ല അതാ2 hours ago · · 3 people
- Dhania Nair ബെഞ്ചിയുടെ ഈ പോസ്റ്റ് നന്നായീട്ടോ.... ബെഞ്ചി ഇതേ കഥ തന്നെയാ എനിക്കും പറയാനുള്ളത്.പഠിച്ചത് മലയാളം മീഡിയം, ഒന്നാം ഭാഷ സംസ്കൃതം അതുകൊണ്ട് തന്നെ മലയാളം ഗ്രാമര്‍ ഇന്നും എനിക്ക് നന്നായി അറിയില്ല, എങ്കിലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം ഉണ്ടായിരുന്നു, സ്കൂളില്‍ യുവജനോത്സവത്തിന് വേണ്ടിയല്ലാതെ അതിനപ്പുറം ചിന്തിച്ചിരുന്നില്ല ഞാന്‍. പിന്നെപോഴോ ഒക്കെയും നിന്നു, എഴുത്ത് ഡയറിയില്‍ മാത്രയി, ഞാനും യുവയില്‍ മൂന്നു മാസം ആയതേയുള്ളൂ.ഒരു കമന്റ് പോലും ഇടാതെ നോക്കി കണ്വായിരുന്നു ആദ്യത്തെ കുറെ ദിവസങ്ങള്‍. ഇന്നിപ്പോ കഥയാണോ കവിതയാണോ എന്ന് അറിയാതെ ഓരോന്ന് ഞാനും പോസ്റ്റ് ചെയ്യുന്നത് യുവയിലെ പ്രോല്‍സാഹനം കൊണ്ട് തന്നെയാണ്. കടപ്പാട് കുറച്ചൊന്നുമല്ല യുവയോടു ഉള്ളത്, സ്വന്തം പോലെ കാണുന്ന, കുറച്ചു നേരം കാണാതിരുന്ന അന്വേഷിക്കുന്ന ബന്ധങ്ങള്‍, അങ്ങനെ എല്ലാം എല്ലാം തന്നത് യുവയാണ്... ...about an hour ago · · 8 people
- Shanu Bin Mohammed Haneefa Benchy Abrahamവരവ് വെച്ചിരിക്കുന്നു രസീത് ഉടന്‍ കൊടുത്തയക്കാം42 minutes ago · · 4 people
- Shanu Bin Mohammed Haneefa Benchy Abrahamസൈനിട്ടു പെട്ടിയില്‍ തന്നെ വെച്ച് പൂട്ടിക്കോ40 minutes ago · · 1 person
- Thenammaavan Kottaangal ബെന്‍ പറഞ്ഞത് സത്യം തന്നെ ......... എത്ര ചന്ഗാതികളെ കിട്ടി .......... യുവയിലൂടെ ..........40 minutes ago · · 4 people
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ