- Shaan Anas and 9 others like this.
- Ansar Vellakudy എന്തായാലും ഒരു വായില് നോക്കികളും ഇത്രയും വിസ്തരിച്ചു ഇതിനെ കുറിച്ച് പറയാത്ത സ്ഥിതിക്ക് ഒന്നാം സമ്മാനം അനീഷിനു തന്നെSeptember 27 at 9:55am · · 1 person
- Ansar Vellakudy സത്യം അനീഷ് ഇന്ന് അനീഷ് പറഞ്ഞ പോലെയുള്ള നാടന്‍ പെണ്ണുങ്ങളെ കാനനമെന്കില്‍ വിശേഷ ദിവസം തന്നെ വേണംSeptember 27 at 9:56am · · 1 person
- Venmaranallur Narayanan .
മലയാള നാടിന്റെ ചാരുത .... എന്തുകൊണ്ടാണെന്ന് അറിയാതെ നോക്കിനിന്നുപോകുന്ന മനോഹാരിത .... ഇന്ന് കണ്ടെത്താൻ കഴിയാതായിരിക്കുന്നു.September 27 at 9:58am · · 3 people - Ansar Vellakudy പണ്ട് മുല്ലപൂവോ,തുളസി കതിരൊ ,പിചിപൂവോ തലയില്‍ ചൂടി പട്ടു പാവാടയും ഹാഫ് സരിയുമെല്ലാം ചുറ്റി കൂട്ടത്തോടെ അവര്‍ വരുന്നത് സുകമുള്ള ഒരു കായ്ച്ച തന്നെയായിരുന്നുSeptember 27 at 10:01am · · 2 people
- Girish Paleri അനീഷ് ഇപ്പോള്‍ മലയാള മങ്കമാര്‍ ഇല്ലല്ലോ മംഗ്ലീഷ് മങ്കമാര്‍ അല്ലെ ഉള്ളൂ
...September 27 at 10:04am · · 3 people - Venmaranallur Narayanan .
<<<< Aneesh Ps
നവരാത്രി ദിനങ്ങൾ .... നവഭൂതി ദിനങ്ങളാവട്ടെ !September 27 at 10:11am · · 2 people - Bkc Venu Kalavoor അനീഷ് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും മുടി നീതി വളര്‍ത്തണം എന്ന് തന്നെയാണ് എന്നാല്‍ അവര്‍ക് അതിനു കഴിഉന്നില്ല എന്നതാണ് സത്യം ,ഇ തലമുടി പരിപാലനം അത്ര എളുപ്പമല്ല മാഷെSeptember 27 at 10:33am · · 2 people
- Manikandan Arumughanവധുവിനെ ആവശ്യമുണ്ട്
പെണ്ണുകെട്ടാന്‍ പൂതിയായി
ദല്ലാളെ കണ്ടനേരം....
എന്‍ സ്വപ്ന സുന്ദരിയാമാവളെ
വര്‍ണിച്ചു ഞാനിപ്രകാരം
വാലിട്ടെഴുതിയ കണ്ണുകള്‍
നെറ്റിയിലൊരു ചന്ദനക്കുറി
കാച്ചിയ എണ്ണയിന്‍ നറുമണം
തൂവും കാര്‍കൂന്തല്‍
അതിലൊരു തുളസിക്കതിരും
കാതില്‍ ജിമിക്കിയും തോടും
ആലിലക്കണ്ണന്റെ ലോക്കറ്റിട്ട
ഒരു കുഞ്ഞു ചെയിന്‍ കഴുത്തിലും
കാലില്‍ ..
കൊഞ്ചുന്ന പാദസരം
കൈകളില്‍
പൊട്ടിച്ചിരിക്കുന്ന വളകള്‍
കസവിന്റെ കരയോടുകൂടിയ
സെറ്റ് മുണ്ടും ധരിച്ചൊരു
മാണിക്യത്തെ വേണമെന്ന്
വിനയത്തോടെ നിന്ന നേരം
തെല്ലൊന്നു ശങ്ക കൂടാതെ
ദല്ലാളൊരു കെട്ടു
മംഗളം മനോരമ വാരികകള്‍
എന്നെര്‍ക്കു നീട്ടി...
ചിത്രം നോക്കുവാനോതി...!
************************September 27 at 10:38am · · 6 people - Aneesh Ps waooooooo nice....mashe ithu oru post aayittu idu...............supreb//
////Manikandan Arumughan mashe September 27 at 10:40am · · 1 person - Subramannian TRആഗ്രഹം ......പക്ഷെ നമ്മുടെ താല്പര്യങള്ക്കനുസരിച് മറ്റുള്ളവര് പെരുമാറണമോ..കേരളീയ മന്കമാരുടെ വസ്ത്രമായി ചിത്രീകരിക്കപ്പെടുന്ന് ഇവിടത്തെ ഒരു ന്യൂനപക്ഷമ മാത്രം ഉപയോഗിതിരുന്നവയാണ് ഭൂരിപഷത്തിനും മാറ് മറക്കാന് പോലും ഇവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.എന്നുമാത്രമല്ല നാം നമ്മുടെ സൌകര്യത്തിനനുസരിച് മറക്കുന്ന ഒരുകാര്യം മറ്റു സമുദായങളിലെ സ്ത്രീകള് ധരിച്ചിരുന്ന വസ്ത്രങള് എന്തു കൊണ്ട് നമ്മുടെ പാരന്പര്യങളില് എത്തി നോക്കുന്നില്ല,,,കയ്യൂക്കുള
്ളവന് കാര്യക്കാരന് ! September 27 at 10:55am · · 3 people - Nazer Imanaazee മുണ്ടുടുത്തു സ്കൂളില്‍ ചെന്നാല്‍ തല മൊട്ടയടിക്കുന്ന ഈ കാലത്ത് ?ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി ..!September 27 at 11:02am · · 1 person
- Venmaranallur Narayanan <<< Subramannian TR
അത് ഞാനും ചിന്തിച്ചതാണ്..... ഉന്നത സമുദായ വിഭാഗക്കാരുടെ ഡ്രസ്സും അലങ്കാരങ്ങളുമാണ് അത്. .... അവയ്ക്ക് ഭംഗിയില്ലെന്നല്ല ....September 27 at 11:03am · · 1 person - Subramannian TR sir, ഇങനെയൊക്കെ ചെയ്യുപോള് നാം അറിഞ്ഞുകൊണ്ടല്ലാതെത്തന്നെ ഫാസിസത്തിന്റെ തോളില് കയ്യിട്ടു പോകുന്നണ്ടൊ എന്ന് സംശയംSeptember 27 at 11:11am · · 1 person
- Jayesh Patharam പണ്ട് നാം മാറ് മറയ്ക്കാന്‍ വേണ്ടി സമരം ചെയ്തു ഇന്നു നാം ..അത് എങ്ങനേലും ഒഴിവാക്കപെടാന്‍ വേണ്ടിയും .....September 27 at 11:11am · · 3 people
- Aneesh Ps ബീമ ജുവലറിയുടെ ഒരു പരസ്യം..ശ്രദ്ധിച്ചിരുന്നോ.
.....പെണ്ണുകാണാന്‍ വന്ന പയ്യന്റെ മുന്നില്‍ ആണിനെ പോലെ വന്ന പെണ്‍കുട്ടി.....ഉടുത്തൊരുങ ്ങി..സാരിച്ചുറ്റി .വന്നപ്പോള്‍ ഉള്ള ചേല്.......
ororutharudeyum agraham alle chetta.......njan ingane agrahikkunnathil tettundoooooooooSeptember 27 at 11:12am · · 3 people - Subramannian TR Jayesh Patharam, ഞമ്മക്ക് പെരുത്ത് പിടിച്ചൂട്ടോSeptember 27 at 11:13am · · 3 people
- Subramannian TR സൌന്ദര്യം എന്നത് ആപേക്ഷിക മല്ലേ അനീഷ്, ഓരോരുത്തരുടേയും വീഷണങളില് വ്യത്യസ്തത കണ്ടേക്കാംSeptember 27 at 11:17am · · 2 people
- Ansar Vellakudy അല്ലെങ്കിലും നീ പണ്ടേ ഒരു പഞ്ചാര കുഞ്ഞുവന് aneeshSeptember 27 at 11:26am · · 1 person
- Aneesh Ps commentsinu sammaanam undu........Asha Sreekumar chechi....................
diryayittu commentikkoooooo.......... ..... September 27 at 11:58am · · 1 person - Asha Sreekumar എനിക്കും അനീഷിനെ പോലെ ജീന്‍സും ടോപ്പും ഇടാന ഇഷ്ടം. അങ്ങിനെ ഉള്ള ഞാന്‍ എന്ത് പറയാനാSeptember 27 at 12:04pm · · 4 people
- Sree Kumar thuranna manssode parayukayanenkil enthingane thulassipoo kachenna mullappoo kanmazhi karival vilakkayattahinte kalam nammude penkuttykal ippoo jeevikkan nayi avarude vazhikaliloode saukaryathe asrayikkunnu padathe kulangalum almaravum nishabdada niranja sarppakkavukalum chheveedinte moolakkavum kellkkanundoo athilenthanu nashtabodham arkkumilleeSeptember 27 at 12:14pm · · 1 person
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ