ഗൃഹാതുരന്‍ തേനമ്മാവന്‍
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
എന്റെ കണ്ണുകളില്‍ നീയൊളിപ്പിച്ച
നിന്റെ ആത്മാവ് നഷ്ടപെടാതെ
ഇരിക്കാന്‍
ഹൃദയം മുറിയുംപോളും
പ്രാണന്‍ പിടയുംപോളും കണ്ണ് നിറയാതെ
...ഞാന്‍ സൂക്ഷിക്കുന്നു
എന്നില്‍ നിന്റെ ആത്മാവ് ഉള്ളിടത്തോളം ഞാന്‍ കരയില്ല ഈ മൌനം നിനക്കുള്ള വാചാലമായ
എന്റെ പ്രണയ സമ്മാനം ആണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ