- Vijay Kumar വിരഹിണി രാധ തന്‍ വിതുമ്പല്‍ കേള്‍ക്കില്‍
വിരുതനാം കണ്ണനിനി മധുരയ്ക്ക് പോകുമോ ....?September 26 at 2:07pm via · · 2 people - Moideen Parayil രാധയുടെ എഴുത്തിനു നിലവാരം കുറയുമോ ,,രാധയ്ക്കു അഭിനന്ദനങള്‍ ,,,,എഴുത്ത് കസറി ,,,,,,September 26 at 2:08pm · · 3 people
- Ashraf Guruvayoor രാധേ....ഈ സങ്കട ഹരജി വായിക്കാന്‍ കണ്ണനു സമയം കിട്ടും എന്നു എനിക്കു തൊന്നുന്നില്ല, കണ്ണനൊരു SMS അയക്കുന്നതാകും നല്ലത്.September 26 at 2:30pm · · 5 people
- Abdul Kader Arakkal face bookilaa kannanippo..avide pathinaayirakanakkinu raadamaarum..ini nokkanda ,,njaan yuvayilkk cherthittundu "Radhe....." athu poreSeptember 26 at 2:57pm · · 3 people
- Faisal Alimuth കോലക്കുഴല്‍ വിളി കേട്ടോ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
പാല്‍ നിലാവ് പെയ്യുമ്പോള്‍ പൂം കിനാവ് നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാന്‍
നിന്നൊടിഷ്ടം കൂടാന്‍....!September 26 at 2:58pm · · 2 people - Dhania Nair Riyas T Ali... ആരും അല്ലല്ലോ അല്ലെ... രാധ ഒറിജിനല്‍ തന്നെയാ, സംശയം വേണ്ടാ....September 26 at 3:00pm · · 7 people
- Syam Mohan Namboodiri അറിയുന്നു ഗോപികേ നിന്നെ ഞാനെന്‍റെയീ വരളുന്ന ചുണ്ടിലെ നനവാര്‍ന്നോരോര്‍മ്മതന്‍ മധുവായി മധുരമായ് അറിയുന്നു നിന്നെ ഞാന്‍.. -September 26 at 3:07pm · · 3 people
- Suhas Ajman എന്താ ഈ കുട്ടിക്ക് പറ്റിയത് ഞാന്‍ അറിയുന്ന ആളുകളുടെ യൊക്കെ ഇന്‍ഫോ ചെക്ക് ചെയ്തു ആരുടേയും ജന്മദിനവുമില്ല ഇന്ന്...അല്ലെങ്കില്‍ കാണാമായിരുന്നു............
...... September 26 at 3:13pm · · 3 people - Rinee Sabari സത്യത്തില്‍ ധന്യക്ക് എന്താ പറ്റിയത് .. അപ്പൊള്‍ ഈ കണ്ണന്‍ ദൈവമല്ലാന്ന് തീര്‍ച്ചയായ് .. പിടുത്തം വിട്ടാല്‍ ആളുകള്‍ ഇങ്ങനെയുമൊക്കെ എഴുതുമൊ .....എന്തയാലും ഇത്തിരി പൈങ്കിളി കൂടിയൊന്നൊരു സംശയം .. അത്നെതായാലും ഒരു കാര്യം ചൊദിക്കട്ടേ ധന്യാ .. എന്നു തീരും ഈ രാധയുടേ കണ്ണന്‍ കളി :).. താമശയല്ലേട്ടൊ സീരിയസ്സായിട്ടാ ..:)September 26 at 3:19pm · · 3 people
- Suhas Ajman രാധയെ ഇപ്പോള്‍ ശാല്യം ചെയ്യല്ലേ ..കണ്ണനുമായി ചര്‍ച്ചയിലാ...............
. September 26 at 3:28pm · · 2 people - Asha Knair കണ്ണന്‍ വാലില്‍ ഫോട്ടോസ് ഒക്കെ ഇട്ടു തുടങ്ങിയോ? കണ്ണനും ഫേസ്ബുക്ക് അകൌണ്ടോ ?അപ്പൊ ഞാന്‍ ഇത്രേം കാലം വിചാരിച്ചിരുന്ന ആ കണ്ണനല്ല ല്ലേ ഈ കണ്ണന്‍ ? ..September 26 at 3:29pm · · 5 people
- Dhania NairRinee Sabari.. ഈ ചോദ്യം ഞാന്‍ ഇപ്പോഴാ കണ്ടേ റിനി... പേടിക്കേണ്ടാട്ടോ ..കാര്യായിട്ട് തന്നെ ഉത്തരം തരാം. രാധയുടെ മുഖപടം അഴിച്ചു വെച്ചിരിക്കുന്നു... കണ്ണന്‍ രാധ പ്രണയത്തിനെ അവസാനത്തെ പോസ്റ്റ് ആണിത്...രാധയുടെ കണ്ണന്‍ കളിക്ക് ഫുള്‍സ്റ്റോപ്പ്...See MoreSeptember 26 at 3:31pm · · 7 people
- Rinee Sabari ഒക്കേ കൊടു കൈയ്യ് .. പുതിയ വിഷയ്ങ്ങള്‍ക്കായീ കാത്തിരിക്കുന്നു ..September 26 at 3:33pm · · 4 people
- Vijay Kumarധന്യ --- കണ്ണന്‍ മധുരയ്ക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നു
..... ദ്വാപര യുഗത്തില്‍ നിന്നും കലിയുഗതിലെത്തിയ രാധയുടെ പുതിയമുഖം കണ്ണന്റെ
കളികള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇടുവിച്ചു എങ്കിലും ആ തീരുമാനം ഇനി
മറ്റുന്നില്ലത്രേ..... കണ്ണന്റെയും ര...See MoreSeptember 26 at 4:30pm via · · 1 person - Dhania Nair Vijay Kumar... എഴുത്തിലെ തമാശകള്‍ അതെ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രാധ അവസാനം ഞാന്‍ ആയി മാറും..അത് വേണ്ടാന്നു കരുതീട്ടാ വിജയ് ഇങ്ങനൊരു തീരുമാനം എടുത്തേ.. കണ്ണന്‍ ഒരിക്കലും മൃതിയടയില്ല, ഉറപ്പു....September 26 at 4:35pm · · 4 people
- Mohammed Kutty Mavoor ഇത് നമ്മുടെ അറക്കല്‍ ക്ളിനിക്കിലോന്നും നില്കൂല ,മെഡിക്കല്‍ കോളേജില്‍ തന്നെ കൊണ്ട് പോവെണ്ടാതായ് വരും ...September 26 at 5:32pm · · 4 people
- Vijay Kumarകണ്ണന് വേണ്ടി വരികള്‍ എഴുതിയ എന്നില്‍ കണ്ണനെ കണ്ടവരും കുറവാണെന്ന്
കരുതുന്നില്ല ...... എല്ലാ എഴുത്തുകാരും അവരവരെ കുറിച്ച് മാത്രമാണ് എഴുതുക
എങ്കില്‍ എന്താണ് കഥാപാത്ര സങ്കല്‍പം ....? ഒരു വരിയായാലും , അതെഴുതിയ
തലത്തില്‍ ആസ്വദിക്കാന്‍ ഉള്ളതാണ് ...See MoreSeptember 26 at 5:44pm via · · 2 people - Zainu Karippur കണ്ണനെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല കണ്ണനില്ലേല്‍ ധന്യയില്ല ...ധന്യയില്ലേല്‍ യുവയില്‍ കണ്ണന്‍ കവിതകളും കഥകളുമില്ല .September 26 at 7:18pm · · 2 people
- Dhania Nair കണ്ണനും രാധയ്ക്കും കുറച്ചു വിശ്രമം കൊടുക്കാം.Zainu Karippur.... അവരുടെ സ്വകാര്യതകളില്‍ അവര്‍ അലിയട്ടെ........September 26 at 7:25pm · · 1 person
- Faiz Kizhekkethil പ്രണയത്തിനു സുതാര്യത വേണം കണ്ണാ....സുതാര്യത,ഇല്ലെങ്ക
ില് ശരിയാവില്ല
ഇത് സത്യം . നന്നായി രസിച്ചു വായിച്ചപ്പോള്‍September 26 at 7:25pm · · 2 people - Sathish Kumar എഴുതുവാനുള്ള കഴിവ് എഴുത്തുകാരിക്കും അതാസ്വടിച്ച്ചു വായിക്കാനുള്ള മനസ്സ് വായനക്കാരനും ഉണ്ടെങ്കില്‍ പിന്നെ നിലവാരത്തിന്റെ അളവ് കൊലോന്നും ആവശ്യമില്ല ധന്യ. നന്നായിരിക്കുന്നു. ഇനിയും എഴുതുക.Dhania NairSeptember 26 at 7:25pm · · 2 people
- Dhania Nair Asha Knair... അതുകൊണ്ടാ ആശേ ഇന്നത്തെ രാധ എങ്ങനെന്നു ചിന്തിച്ചപ്പോ എഴുതിയതാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തേ.....September 26 at 7:32pm ·
- Faiz Kizhekkethil ഈ രാധ ഇങ്ങേനെയൊക്കെ ചിന്തിച്ചാല്‍ പാവം കണ്ണന്‍ ധര്മസങ്കടത്തിലാവില്ലേ ??????????/September 26 at 7:35pm · · 2 people
- Dhania Nair Abdul Kader Arakkal... അറക്കല്‍ഇക്കാ.. നമുക്കി കണ്ണന്റെ കറക്കം നിര്‍ത്താന്‍ വല്ല മരുന്നും കൊടുത്താലോ....September 26 at 7:36pm · · 2 people
- Zainu Karippur ഓക്കേ രാധേ പോയുറങ്ങൂ...കണ്ണനും വിശ്രമിക്കട്ടെ. പക്ഷെ നാളെ രാവിലെയിങ്ങു വന്നേക്കണം രണ്ടു പേരും. ഇല്ലേല്‍ എനിക്കങ്ങോട്ടുള്ള വണ്ടിക്കൂലി തന്നേക്ക് ഞാനങ്ങോട്ടു വന്നേക്കാം...September 26 at 7:39pm · · 2 people
- Usman Iringattiri പറഞ്ഞു പറഞ്ഞു കണ്ണനെയും രാധയും സന്തോഷ് പണ്ഡിറ്റ് ചെയ്ത പോലെ ആക്കല്ലേ...
പണ്ഡിറ്റ് ആവാന്‍ നമുക്കൊന്നും പറ്റില്ല. പക്ഷെ പണ്ഡിറ്റ് നെ പോലെ ആവാന്‍ പറ്റും ....!?September 26 at 7:50pm · · 4 people - Syam Mohan Namboodiri :D:D Pandit aa vaakku kettal njan CHUTTU PADU MARANNU pokum...avanteyoru "ANGANAVADI" RATRI SHUBHARATRI....September 26 at 7:51pm ·
- Babu Malol സാങ്കല്‍പ്പികമെങ്കിലും ,കണ്ണന്റെ സ്വഭാവം കൃത്യമായി അടയാളപ്പെടുതിയിട്ടുണ്ട് .പ്രണയത്തിനു സുതാര്യത വേണം കണ്ണാ....September 26 at 7:53pm ·
- Bindu Anilപ്രിയ രാധേ..നീ അയച്ച എഴുത്ത്കിട്ടി..ഞാനിപ്പോള്‍
ബിന്ദു അനിലിന്റെ പ്രൊഫൈലില്‍ ആണുള്ളത്...അവര്‍ ഇന്നലെ ഒരു മയില്‍പ്പീലിയും, കണ്ണനും ഉള്ള കഥ എഴുതിയിരുന്നു..അത് വായിക്കാന്‍ കേറിയപ്പോള്‍. കൂടെ ഒരു മയില്‍പ്പീലിയായി ഞാന്‍ ജനികുമെങ്കില്‍ എന്ന പാട്ടും എനിക്ക് dedicate ചെയ്തു..പിന്നെ പോരാന്‍ തോന്നിയില്ല..പിന്നെ നിനകെന്നും പരിഭവമാണല്ലോ..അന്ന് നിന്റെ കുപ്പിവള ഒന്ന് പൊട്ടിച്ചതിനു നീയെന്നെ എന്തോകെയാ പറഞ്ഞെ..രണ്ടു ദിവസം പിണങ്ങി നടന്നില്ലേ..എന്റെ വേണുഗാനം പോലും നീ മൈന്‍ഡ് ചെയ്തില്ല..നിനക്ക് പോസ്സെസ്സിവ്നെസ്സ് ആണ് ....ഞാന്‍ വിട്ടു പോവുമെന്ന ഭയം..ഞാന്‍ ആരെയും നോകരുത്, മിണ്ടരുത്..എനിക്കും മറ്റു ഗോപികമാരുടെ കൂടെ കളികാനും, ഇടക്കൊകെ ഒരു ബട്ടര്‍ ഷേക്ക് കുടികാനും ആഗ്രഹാമുണ്ടാവില്ലേ..എന്ന് കരുതി ഞാന്‍ എന്നും രാധയുടെത് തന്നെയാണ്..ഞാന്‍ ആ ബിന്ദൂന്റെ പ്രൊഫൈലില്‍ നിന്നും ഇറങ്ങി ട്ടോ..ഇപ്പം എത്തും നിന്റെ അടുത്ത്.......... September 26 at 8:27pm · · 9 people - Sanu Puthanveedan pulli poyittithuvare oru SMS plum ayachillye Dhaniechyey?????September 26 at 8:56pm · · 1 person
- Zainu Karippur ഞാനപ്പഴേ പറഞ്ഞതാ കണ്ണന്‍ മഴ വന്നപ്പോള്‍ എവിടേലും കയറി കാണും എന്ന്.ഇപ്പൊ കണ്ടോ ഇന്നലെ ബിന്ദു വിന്റെ കൂടെയായിരുന്നു പോലും.സമാധാനമായല്ലോ രാധേ?..,,September 26 at 9:01pm · · 1 person
- Zainu Karippur കള്ള കണ്ണന്‍ ഇന്നലെ അവിടെ ബിന്ദുവിന്റെ കൂടെ കിടന്നു വന്നിരിക്കുന്നു. ഇനിയും നാണമില്ലല്ലോ എന്റെ രാധേ നിനക്കാ കണ്ണനെ കാത്തിരിക്കാന്‍ ...September 26 at 9:06pm · · 1 person
- Zainu Karippur ഞാനിന്നലെ മുതല്‍ പറയുന്നതാ ഇതിനു മുമ്പത്തെ പോസ്റ്റിലും ഇത് തന്നെയായിരുന്നു സ്ഥിതി എന്നിട്ടും രാധക്ക് മനസ്സിലാവുന്നില്ല ..September 26 at 9:14pm · · 2 people
- Abdulrasheed Parassinikkadavu എന്തിനാ കണ്ണാ രാധയെ ഇങ്ങനെ വിഷമിപ്പികുന്നെ ?ഇന്ന് ഫ്രീ ആണെങ്കില്‍ രാധയുടെ അടുത്തേക്ക് ഒന്ന് ചെല്ലു.September 26 at 9:51pm · · 2 people
- Shanu Bin Mohammed Haneefa Dhania Nair ദൈവമേ ഇങ്ങനെ പരാതി പറഞ്ഞാല്‍ കണ്ണനന്നല്ല ഒരു മനുഷ്യനും ആ വഴിക്ക് തിരിഞ്ഞു നോക്കില്ല . പരാതിയും പരിഭവവും ദൈവം പെണ്ണിന് വേണ്ടി മാത്രം ഉണ്ടാകിയതാണോ .. എന്നാലും രാധേ ഒടുക്കത്തെ പരാതി ആയി പൊയി, ചുമ്മാതല്ല അങ്ങേരു കണ്ടവലുമാരുടെ പിന്നാലെ പോണത് വീട്ടില്‍ വന്നാല്‍ സ്വൈര്യം കൊടുക്കില്ല , പാവപ്പെട്ടവന്‍ പിന്നെന്തു ചെയ്യും .........എന്ടമ്മോഓഓഓഓഓഓഓSeptember 27 at 12:41am · · 2 people
- Lalu Kadakkal പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം എന്ന് ആദ്യം ആലോചിച്ചു , ഇപ്പോ പോന്നിനും എന്താ വില വെറുതെ ഉരുക്കുന്നത് എങ്കിലും കാണാം എന്ന് കരുതി വായിച്ചു , മറ്റൊരാളുടെ കത്ത് വായിച്ചത് പോലെ തോന്നിയതിനാല്‍ ആസ്വാദനം നടന്നില്ല , ഇത് അവസാന കത്താണ് എന്ന് അറിഞ്ഞതിനാല്‍ വായിച്ചു ,കണ്ണനും , രാധയും ക്ഷമിക്കുക ... നന്നായി ധന്യ ,, അഭിനന്തനങ്ങള്‍ ..September 27 at 12:48am · · 2 people
- Rajesh Ariyakkara e pradesathoru kannettan undaayirunnallo angoru kando aavo?September 27 at 12:58am · · 1 person
- Abdul Kader ArakkalDhania Nairധന്യാ ..എഴുതാനിരുന്നാല്‍ ചില കഥാ പാത്രങ്ങല്‍ക്കങ്ങിനെ ഒരു സ്വഭാവമുണ്ട് ..നമ്മള്‍ അവരായി തീരും ,നമ്മുടെ സ്വഭാവം ,ഇച്ചകള്‍ എല്ലാം ,വായനക്കാരെ തെറ്റിദ്ധരിപ്പിക്കും ...പത്തു വട്ടം ഒരേ നുണ ആവര്‍ത്തിച്ചാല്‍ ശരിയായി തോന്നുമത് നമുക്ക് തന്നെ ..ജീവിതതിലത്ത് പ്രതിഫളിക്കാതിരിക്കാന്‍ നോക്കണം ..അല്ലെങ്കില്‍ സ്വാഭാവികമായും അക്ഷരപ്പിശക് തോന്നും നമ്മുടെ ഇണക്ക്..അതിനാല്‍ ഇടയ്ക്കിടെ കഥാപാത്രങ്ങളെ മാറ്റി പ്രതിഷ്ട്ടിക്കു ..ബെസ്റ്റ് ഓഫ് ലക്ക്September 27 at 1:20a
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ