2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

പ്രിയ യുവധാര സുഹൃത്തുക്കളെ: യുവധാരയിൽ ദൈനംദിനം നലൽകുന്ന കമൻറ് ഓഫ് ദി ഡേ ഇന്ന് 28.09.2011 (ബുധനാഴ്ച) പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. ഇന്ന് പല നല്ല രചനകളും, കുറിപ്പുകളും, കവിതയുമുണ്ടായിട്ടും നിർഭാഗ്യമെന്ന് തന്നെ പറയട്ടെ, ബഹുമാന്യ അംഗങ്ങളിൽ നിന്ന് നല്ല പ്രതികരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, ഭരണ സാരഥികളിൽ ചിലർ നല്ല പ്രതികരണം നൽകിയിരുന്നെങ്കിലും അതിനെ യുവധാര നിയമം അനുസരിച്ച് അവരെ വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കുന്നതല്ലെന്നും, എല്ലാ പ്രിയപ്പെട്ടവരേയും അറിയിക്കുന്നു.

സസ്നേഹം......

യുവധാരാ സൌഹൃദ വേദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ